Pastor K C THOMAS

Pastor K C Thomas

[toggle type=”gray” title=”” active=”active”]pr k c thomasഐ പി സി സംസ്ഥാന പ്രസിടെണ്ടും തിരുവനന്തപുരം വൈസ് സെന്റർ പാസ്ടരുമാണ് പാസ്ടർ കെ സി തോമസ്‌. തലവടി ഇടയാത്ര കെ ജി ചാക്കോയുടെ മകനായി 1949 ഇൽ ജനിച്ച പാസ്ടർ കെ സി തോമസ്‌ സെന്റ്‌ തോമസ്‌ കോളേജിൽ നിന്ന് ബി എസ് സി ഡിഗ്രി എടുത്ത ശേഷം ദൈവവചനപഠനം പൂര്ത്തിയാക്കി. കഴിഞ്ഞ 39 വർഷമായി ഐ പി സി യുടെ ശുശ്രൂഷകനായിരിക്കുന്നു . ഐ പി സി സംസ്ഥാന സെക്രട്ടറി ആയി ആറു വർഷം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പേരൂർക്കടയിൽ ആരംഭിച്ച ഫയിത്ത് സെന്ടെർ സഭ ഐ പി സി യിലെ വലിയ സഭകളിലോന്നാണ്.
[/toggle]

[toggle type=”gray” title=”” active=”active”]


PCNAK-2015 Malayalam Christian Message by Pr.K.C.Thomas


[/toggle]

[toggle type=”gray” title=”” active=”active”]


Hebron Gospel Assembly New York Pr. K.C.Thomas


[/toggle]