Yeshuvin snehathaal ennullam pongunne with lyrics & Download MP3

Yeshuvin snehathaal ennullam pongunne with lyrics & Download MP3

 

Yeshuvin snehathaal ennullam pongunne
Than sneha maaduryam chinthaatheethamathre
Ha ethra aashame Yeshuvin snehame
Aayathin dhyanamen jeevitha-bhaagyame

1) Lokasthaapanam munpenneyum kandallo
Lokathil vannu than jeevane thannallo
Ethrayo sreshtamaam swargheeya viliyal
Enneyum yogyanai enniya snehame

2) Karthavam kunjattin kalyana-nalathil
Kanthayayi than munpil enneyum nirthuvan
Ghoramam paadukal krooraram-oodaral
Kaaranam illathe sahicha snehame

3) Veendeduppin gaanam paadum njaan zionil
Vin-dhoodharkum paadaan asaadyameyathu
Kaalvary giyil kaalkaram thulacha
Kunjaadaam priyanin snehamen gaaaname

യേശുവിൻ സ്നേഹത്താൽ എന്നുള്ളം പൊങ്ങുന്നേ
തൻ സ്നേഹ മാധുര്യം ചിന്താതീതമത്രേ
ഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേ
ആയതിൻ ധ്യാനമെൻ ജീവിത ഭാഗ്യമേ


1) ലോക സ്ഥാപനം മുൻപെന്നെയും കണ്ടല്ലോ
ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ
എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽ
എന്നെയും യോഗ്യനായ് എണ്ണിയ സ്നേഹമേ;-


2) കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽ
കാന്തയായ് തൻ മുൻപിൽ എന്നെയും നിർത്തുവാൻ
ഘോരമാം പാടുകൾ ക്രൂരരാം യൂദരാൽ
കാരണം ഇല്ലാതെ സഹിച്ച സ്നേഹമേ;


3) വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ
വിൺദൂതർക്കും പാടാൻ അസാദ്ധ്യമേ അത്
കാൽവറി ഗിരിയിൽ കാൽകരം തുളച്ച
കുഞ്ഞാടാം പ്രിയാ നിൻ സ്നേഹമെൻ ഗാനമേ;-


Download MP3