Viduthal undakatte ennil with lyrics & Download MP3

Viduthal undakatte ennil with lyrics & Download MP3

 

Viduthal undakatte ennil viduthal undakatte
Saukhyam undakatte Yeshuvin naamathil undakatte
Ksheenam maary pokatte
Rogam maary pokatte

Balaheenathakal maaratte
Pirimurukkangal maaratte

Bhayamellammaary pokatte
Aashamkakal maary pokatte

Kaikal kaalukal balappedatte
Naadeenjarambukal balappedatte

Avayavangal ellam jeevikkatte
Sampoorna saukhyam undakatte

Vachanathin balamennil kavinjidatte
Ksheenicha aathmavum jeevikkatte

Yeshuvin shakthy ennil nirenjidatte
Krushile ninamenne pothinjidatte

വിടുതൽ ഉണ്ടാകട്ടെ-എന്നിൽ
വിടുതൽ ഉണ്ടാകട്ടെ
സൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻ
നാമത്തിൽ ഉണ്ടാകട്ടെ

ക്ഷീണം മാറിപ്പോകട്ടെ
രോഗം മാറിപ്പോകട്ടെ

ബലഹീനതകൾ മാറട്ടെ
പിരിമുറുക്കങ്ങൾ മാറട്ടെ

ഭയമെല്ലാം മാറിപ്പോകട്ടെ
ആശങ്കകൾ മാറിപ്പോകട്ടെ

കൈകൾ കാലുകൾ ബലപ്പെടട്ടെ
നാഡീ ഞരമ്പുകൾ ബലപ്പെടട്ടെ

അവയവങ്ങൾ എല്ലാം ജീവിക്കട്ടെ
സമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെ

വചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെ
ക്ഷീണിച്ച ആത്മാവും ജീവിക്കട്ടെ

യേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെ
ക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ

Download MP3