Sthothram sthothram Yeshuve with lyrics & Download MP3

Sthothram sthothram Yeshuve with lyrics & Download MP3

 

Sthothram sthothram Yeshuve
Sthothrathinennum yogyane
Sakala naavum paadunnu
Daivam parishudhan

Daivam parishudham Daivam parishudhan (2)
Hallleujah amen hallelujah amen (2)

Paapa bharam chumannathal
Daivathinum kunjadu nee
Sakala naavum paadunnu
Daivam parishudhan

Dhootharum sarva srushtikalum
Vazhthum eaka Daivame
Sakala naavum paadunnu
Daivam parishudhan

സ്തോത്രം സ്തോത്രം യേശുവേ
സ്തോത്രത്തിനെന്നും യോഗ്യനേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ

ദൈവം പരിശുദ്ധൻദൈവം പരിശുദ്ധൻ(2)
ഹാല്ലേലുയ്യാ ആമേൻഹാല്ലേലുയ്യാ ആമേൻ(2)

പാപഭാരം ചുമന്നതാം
ദൈവത്തിൻ കുഞ്ഞാടു നീ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ;-

ദൂതരും സർവ്വ സൃഷ്ടികളും
വാഴ്ത്തും ഏക ദൈവമേ
സകലനാവും പാടുന്നു
ദൈവം പരിശുദ്ധൻ;-

Download MP3