Pithave anantha nanmayakum with lyrics & Download MP3

Pithave anantha nanmayakum with lyrics & Download MP3

 

Pithave anantha nanmayakum
paramonnatha…..
Hrudhayam thurannu snehamekum
karunaamaya…..(2)

Krupayolum eaka naamam
pari poojyamayidenam
Thiruvishtam ennumivide
priyamakanam Niraveranam…..(Pithave)

Guru Nadhan aayi nee koode undavukil
Cheyyunnathakeyum phalamaayidum….(2)
Bharametta kaaryamethum aaswasa dhaayakan
Mizhivode poorthiyaakkuvanum
kazhivekidum…..(Pithave)

Anusyootham aarilum nee vannu vaazhukil
Balaheena jeevitham jayamaarnnidum…..(2)
Bhayamethum eashithade eathethu khleshavum
Avanayi eattu vangidanum
manassakenam…..(Pithave)

പിതാവേ അനന്തനന്മയാകും
പരമോന്നതാ…
ഹൃദയം തുറന്ന് സ്നേഹമേകും
കരുണാമയാ…….(2)

കൃപയോലുമേക നാമം
പരിപൂജ്യം ആയിടേണം
തിരുവിഷ്ടം എന്നുമിവിടെ

പ്രീയമാകണം…നിറവേറണം…..(പിതാവേ….)

ഗുരുനാഥനായി നീ കൂടെയുണ്ടാവുകില്‍
ചെയ്യുന്നതാകയും ഫലമായിടും…(2)
ഭരമേറ്റ കാര്യമേതും ആശ്വാസദായകന്‍-
മിഴിവോടെ പൂര്‍ത്തിയാക്കുവാനും
കഴിവേകിടും……(പിതാവേ….)

അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍
ബലഹീന ജീവിതം ജയമാര്‍ന്നിടും….(2)
ഭയമേതും ഏശിടാതെ ഏതേതു ക്ലേശവും-
അവനായി ഏറ്റുവാങ്ങിടാനും
മനസ്സാകണം…..(പിതാവേ….
)

Download MP3

Comment

  1. Can you post this song in malayalam

Comments are closed.