Pastor THOMAS MAMMEN

Pastor Thomas Mammen

[toggle type=”gray” title=”” active=”active”]Thomas mammen ഇന്റർ നാഷണൽ ഗോസ്പപൽ ചർച്ചിന്റെ വൈസ് പ്രസിടന്ടാണ് പാസ്ടർ തോമസ്‌ മാമ്മൻ . പ്രസിദ്ധമായ ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം. ചെറുപ്രായത്തിൽ വാഗമൺ ടി ഗാര്ടനിൽ ജോലിയിൽ പ്രവേശിച്ചു. ഫീല്ഡ് ഓഫീസറായി ജോലിയിലായിരിക്കുമ്പോൾ രക്ഷ നിര്ണ്ണയം പ്രാപിച്ചു ജോലിയോട് കൂടെ കർതൃശുശ്രൂഷയിൽ പ്രവേശിച്ചു. 1996 ഇൽ അസിസ്റ്റന്റ്‌ മാനേജർ ആയിരിക്കുമ്പോൾ പൂർണ്ണ സമയ ശുശ്രൂഷക്കായി ജോലി രാജി വെച്ചു. കര്ത്താവിന്റെ വരവിനെ കുറിച്ച് രാഷ്ട്രീയ ശാസ്ത്രീയ സംഭവങ്ങളെ തിരുവച്ചനാടിസ്തനത്തിൽ തെളിയിച്ചു ശുശ്രൂഷിക്കുന്നു.
[/toggle]

[toggle type=”gray” title=”” active=”active”]


Malayalam Christian message by Pastor Thomas Mammen


[/toggle]

[toggle type=”gray” title=”” active=”active”]


Malayalam Christian message by Pastor Thomas Mammen


[/toggle]