Pastor PHILIP P THOMAS

Pastor Philip P Thomas

[toggle type=”gray” title=”” active=”active”]Pastor_Philip_P_Thomas-251x300ഐ പി സി സ്റ്റേറ്റ് സെക്രട്ടറിയും ബൈബിൾ സൊസൈറ്റി കേരള ഒക്സിലിയറി വൈസ് പ്രേസിടെന്റുമാണ് പാസ്ടർ ഫിലിപ്പ് പി തോമസ്‌ . അടൂർ ഈസ്റ്റ്‌ ഡിസ്ട്രികറ്റ് പാസ്ടർ , കൺവെൻഷൻ പ്രസംഗകാൻ ബെത്ലെഹേം ക്രിസ്ത്യൻ എജുകെഷൻ സെന്റർ ഡയരക്ടർ, കേരള പാസ്ടരൽ ബോർഡ്‌ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ടിക്കുന്ന കർതൃദാസനാണ്‌ . കരുവാറ്റ വെട്ടിചെരിൽ പരേതനായ പാസ്ടർ പി പി തോമസിന്റെ മകനായി 1951 ഇൽ ജനിച്ചു. ബി എസ് സി കഴിഞ്ഞു വാഷിംഗ്ടന്നിലെ സിയാറ്റിലിൽ നിന്ന് ബി ടി എച്ചും കരസ്ഥമാക്കി. 2007 ഇൽ പി എച് ഡി ലഭിച്ചു. പി വയ് പി എ സ്റ്റേറ്റ് പ്രസിടെന്റായും പ്രവർത്തിച്ചിട്ടുണ്ട്. അനുഗ്രഹീത എഴുത്തുകാരനായ ഇദേഹത്തിനു സാഹിത്യ രചനക്കുള്ള ഹോളി ട്രിനീറ്റി അവാർഡ്‌ ലഭിച്ചിട്ടുണ്ട്. സ്വർഗീയധ്വനി പത്രത്തിന്റെ ടെയരക്ടരുമാണ്.
[/toggle]

[toggle type=”gray” title=”” active=”active”]


Blessing of Holiness By Pastor Philip P. Thomas


[/toggle]