Parishudhathmavin shakthiyale innu with lyrics & Download MP3

Parishudhathmavin shakthiyale innu with lyrics & Download MP3

 

Parishudhathmavin shakthiyale innu
Nirakkane Nadha shaktharayi theeran

Aathma santhosham kondu nirakkane priyane
Aathma chaithanyam ennil pakaruka parane
Jayathode jeevitham dharayil njan cheyvan(2)
Parishudhathmavin…..

Thiru krupayallo sharanamathennil
Van kadangal akattan kazhivulla parane(2)-Aathma…

Maayayamee lokam tharum sughamellam
Marannu njan oduvan thiru raajye cheran(2)-Aathma…

Kushavante kayyil kalimannu polenne
Paniyuka parane thiru hitham pole(2)-Aathma…

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ

ആത്മ സന്തോഷം കൊണ്ട്- നിറയ്ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ ഞാൻ ചെയ്വാൻ (2)
പരിശുദ്ധാത്മാവിൻ……

തിരുക്യപയല്ലോ ശരണമതെന്‍റെ
വൻ കടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ(2);- ആത്മ…

മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ…

കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…

Download MP3