Paahimam deva deva with lyrics & Download MP3

Paahimam deva deva with lyrics & Download MP3

 

Paahimam deva deva, paavana roopa
Paahimam deva deva, paavana roopa
Paahimam deva deva, paavana roopa

Moha varidhi thannil kevalam valayunna -2
Dhehikalkkoru reksha naukayam paramesha
Paahimam deva…

Kshama sankadam neekky praanikalkkanuvelam -2
Kshema jeevitham nalkum premaharmyame deva
Paahimam deva…

Nithya jevanennullil sathyamay ulavakkan -2
Sthuthyamam puthu janmam chattam cheythoru Nadha
Paahimam deva…

പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ, പാവനരൂപാ

മോഹവാരിധി തന്നിൽ കേവലം വലയുന്ന -2
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ
പാഹിമാം ദേവ…

ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം -2
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ
പാഹിമാം ദേവ…

നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ -2
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ
പാഹിമാം ദേവ…

Download MP3

Comment

  1. thank you so much…For the lyrics…

Comments are closed.