Israyelil naayaka ente with lyrics & Download MP3

Israyelil naayaka ente with lyrics & Download MP3

Israyelil naayaka ente nalla Daivame
Kaazhchayay njan eakunnu enneyum en sarvavum
Ninte munpilayitha sweekarikkename prebho
Israyelil…

Kaattilulayum thoni polen jeevitham valayum
Velayil nee saanthwanam nalkan varename
Kaattilulayum…
Nin kaikalil en jeevitham nalkunnu njanen Daivame
Jeevithathin dhukha velayil nin sneham ennil choriyane
Van nirashakal dhoore akattunna en sneha Nadhane
Israye…

Sodhranodullatham paka ennil ninnakattan
Ente hrudhayam nirmalamay nee orukkidane
Sodhrano….
En paapamellam maykkuvan nin rekthathal enne kauzhukane
Ninnil njan onnay leyikkuvan nin reksha margathil nadathane
Nin hitham polen jeevitham nayikkuvan krupa eakane
Israye…

ഇസ്രയേലിൻ നായകാ എന്‍റെ നല്ല ദൈവമേ
കാഴ്ചയായി ഞാനേകുന്നു എന്നെയും എൻ സർവ്വവും
നിന്‍റെ മുൻപിലായിതാ സ്വീകരിക്കണേമേ പ്രഭു
ഇസ്രയേലിൻ…

കാറ്റിലുലയും തോണിപോൽ എൻ ജീവിതം വലയും
വേളയിൽ നീ സ്വാന്തനം നൽകാൻ വരേണമേ
കാറ്റിലുലയും …
നിൻ കൈകളിൽ എൻ ജീവിതം നൽകുന്നു ഞാൻ എൻ ദൈവമേ
ജീവിതത്തിൻ ദുഃഖ വേളയിൽ നിൻ സ്നേഹം എന്നിൽ ചോരിയണേ
വൻനിരാശകൾ ദൂരെ അകറ്റുന്ന എൻ സ്നേഹ നാഥനെ
ഇസ്രയേലിൻ…

സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ
എന്‍റെ ഹൃദയം നിർമലമായി നീ ഒരുക്കിടണേ
സോദരനോടുള്ളതാം …
എൻ പാപമെല്ലാം മായിക്കുവാൻ നിൻ രക്തത്താൽ എന്നെ കഴുകണേ
നിന്നിൽ ഞാൻ ഒന്നായി ലയിക്കുവാൻ നിൻ രക്ഷാമാർഗത്തിൽ നടത്തണേ
നിൻ ഹിതംപോൽ എൻ ജീവിതം നയിക്കുവാൻ കൃപയേകണേ
ഇസ്രയേലിൻ …

Download MP3