Manavaalan Yashu varunnithallo with lyrics & Download MP3

Manavaalan Yashu varunnithallo with lyrics & Download MP3

 

Download MP3

Manavaalan Yashu varunnithallo
Manavatty vegam unarnnidatte

Lokamengum lakayam kandu thudangy
Vegam varum Yeshu loka rakshakan

Athy vruksham poothu thalirthu kaanmin
Veendeudppin kaalam aduthitghallo

Yudhavum pakarcha vyadhikalellam
Kristhu varavinte sathya lakshyangal

Kallanenna pol njan vegam varunnu
Vella vasthramellam kaathu kollatte

Kanyakamar pathum urangidunnu
Paathy raathry thannil nadhan varume

Dhasarellam nithyam jaagarikkatte
Yeshu varum second arinju kooda

Gopurathil koodi akathu pokan
Vasthramalakkunnor bhagyamullavar

Vegam varumennu mozhinja para
Varika mekhathil njangale cherkkan

മണവാളൻ യേശു വരുന്നിതല്ലോ
മണവാട്ടി വേഗം ഉണർന്നിടട്ടെ

ലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങി
വേഗം വരും യേശു ലോക രക്ഷകൻ

അത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻ
വീണ്ടെടുപ്പിൻ കാലമടുത്തിതല്ലോ

യുദ്ധവും പകർച്ച വ്യാധികളെല്ലാം
ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങൾ

കള്ളനെന്നപോൽ താൻ വേഗം വരുന്നു
വെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ

കന്യകമാർ പത്തുമുറങ്ങീടുന്നു
പാതിരാത്രിതന്നിൽ പ്രിയൻ വരുമേ

ദാസരെല്ലാം നിത്യം ജാഗരിക്കട്ടെ
യേശുവരും സെക്കണ്ടറിഞ്ഞുകൂടാ

വരികയെന്നാവിയോതുന്നതുപോൽ
മണവാട്ടി കൂടെ പറഞ്ഞിടട്ടെ

ഗോപുരത്തിൽകൂടിയകത്തുപോവാൻ
വസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർ

പെരുമീനുദിച്ച വാനവിരവിൽ
ഉഷകാലം വന്നിങ്ങടുത്തുവല്ലോ

വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ
വരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻ