En manassuyarunnaho with lyrics & Download MP3

En manassuyarunnaho with lyrics & Download MP3

En manassuyarunnaho
Nanmayerum vachanathal
En manassu…
Chinmaya raajane kurichu
Paadiya kadha chenmayodariyidunnu
Chinmaya…

Anthapurathile raajni
Chanthamezhum shobha moolam
Anthapura…
Enthu paripoornayakum
Avalaniyum vasthram pon kasavu kondu cheythathaam
Enthu…

Raaja sannidhiyilaval
Thozhimaarodonnu chernnu
Raaja sanni…
Raajakeeya vasthramenthiye
Kondu varappettidum veli naalathil
Raajakeeya…
En manassu…

എന്മനസ്സുയരുന്നഹോ!
നന്മയേറും വചനത്താൽ
എന്മന..
ചിന്മയരാജനെക്കുറിച്ചു
പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു
ചിന്മയ…

അന്തഃപുരത്തിലെ രാജ്ഞി
ചന്തമെഴും ശോഭമൂലം
അന്തഃപുര…
എന്തു പരിപൂർണ്ണയാം
അവളണിയും വസ്ത്രം പൊൻകസവുകൊണ്ടു ചെയ്തതാം
എന്തു പരി…

രാജസന്നിധിയിലവൾ
തോഴിമാരോടൊന്നു ചേർന്നു
രാജസന്നി….
രാജകീയ വസ്ത്രമേന്തിയേ
കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതിൽ
രാജകീയ…
എന്മനസ്സു…

Download MP3