Kazhinja varshangal ellaam with lyrics & Download MP3

Kazhinja varshangal ellaam with lyrics & Download MP3

Kazhinja varshangal ellaam
Maranathin karinizhaelshathenne(2)
Karunayin chirakadiyil
Pothinju sukshichathal(2)

Nanniyal niramju maname
Nanma niranja mahonnathanaam(2)
Yeshu rajane ennum sthuthippin

Shunyathayin naduvil
Jeevanum bhakthikkum vendathellaam(2):-Nanniyal…
Kshemamai yeki enne
Jayathode nadathiyathal

Gothampu polenneyum
Paatteeduvaan shathru anajeedumpol(2)):-Nanniyal…
Thaladiyaakaathente
Viswaasham kaathathinal

Asadya’mayathellam
Karthavu sadyai mattiyallo(2)
Atyantham kaipayatho
Samadanamay mattiyallo;-(2)):-Nanniyal…

കഴിഞ്ഞ വർഷങ്ങളെല്ലാം
മരണത്തിൻ കരിനിഴലേശാതെന്നെ(2)
കരുണയിൻ ചിറകടിയിൽ
പൊതിഞ്ഞു സൂക്ഷിച്ചതാൽ(2)

നന്ദിയാൽ നിറഞ്ഞു മനമേ
നന്മനിറഞ്ഞ മഹോന്നതനാം(2)
യേശുരാജനെ എന്നും സ്തുതിപ്പിൻ

ശൂന്യതയിൻ നടുവിൽ
ജീവനും ഭക്തിക്കും വേണ്ടതെല്ലാം(2):-നന്ദിയാൽ….
ക്ഷേമമായ് ഏകിയെന്നെ
ജയത്തോടെ നടത്തിയതാൽ;-(2)

ഗോതമ്പുപോലെന്നെയും
പാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾ(2)
താളടിയാകാതെന്‍റെ
വിശ്വാസം കാത്തതിനാൽ;-(2):- നന്ദിയാൽ….

അസാദ്ധ്യമായതെല്ലാം
കർത്താവു സാദ്ധ്യമായി മാറ്റിയല്ലോ(2)
അത്യന്തം കയ്പായതോ

സമാധാനമായ് മാറ്റിയല്ലോ;-(2):- നന്ദിയാൽ….

Download MP3