Ithratholam nadathiyone with lyrics & Download MP3

Ithratholam nadathiyone with lyrics & Download MP3

Ithratholam nadathiyone Ini melum nee nadathum(2)
Ninakkay njan kaathirikkum nee oru naalum kai vidilla(2)
Ithratholam…

Ee maruvil njan oru vazhi kaanunnilla
Ente chinthayil enthennum ariyunnilla
Ente karangalil onnum njan karutheettilla
Enkilum enne nadathum
Ee maruvil…
Jayathode nee nadathum
Abhrahaminte Daivam nee Isahakkinte Daivam nee
Yakobinte Daivam nee Ennument Daivam nee
Abhrahaminte…

Ee yaathrayil innu njan eakayalla
Kodum kaattilum innu njan patharunnilla
Eathu kaattilum kadalilum vazhi ullavan
Iniyum enne nadathum
Ee yaathrayil…
Jayathodenne nadathum
Abhrahaminte Daivam nee Isahakkinte Daivam nee
Yakobinte Daivam nee Ennument Daivam nee
Abhrahaminte…
thratholam…

ഇത്രത്തോളം നടത്തിയോനെ ഇനി മേലും നീ നടത്തും(2)
നിനക്കായ് ഞാൻ കാത്തിരിക്കും നീ ഒരുനാളും കൈവിടില്ല(2)
ഇത്രത്തോളം…

ഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല
എന്‍റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല
എന്‍റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല
എങ്കിലും എന്നെ നടത്തും
ഈ മരുവിൽ…
ജയത്തോടെ നീ നടത്തും
അബ്രഹാമിന്‍റെ ദൈവം നീ ഇസഹാക്കിന്‍റെ ദൈവം നീ
യാക്കോബിൻറെ ദൈവം നീ എന്നും എന്‍റെ ദൈവം നീ
അബ്രഹാമിന്‍റെ…

ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല
കൊടും കാട്ടിലും ഇന്നും ഞാൻ പതറുന്നില്ല
ഏതു കാറ്റിലും കടലിലും വഴിയുള്ളവൻ
ഇനിയും എന്നെ നടത്തും
ഈ യാത്രയിൽ…
ജയത്തോടെന്നെ നടത്തും
അബ്രഹാമിന്‍റെ ദൈവം നീ ഇസഹാക്കിന്‍റെ ദൈവം നീ
യാക്കോബിൻറെ ദൈവം നീ എന്നും എന്‍റെ ദൈവം നീ
അബ്രഹാമിന്‍റെ…
ഇത്രത്തോളം

Download MP3