Ennu vannidum priya ennu vannidum with lyrics & Download MP3

Ennu vannidum priya ennu vannidum with lyrics & Download MP3

 

Ennu vannidum priya ennu vannidum -2
Kankal kothichidunne
Chettil ninnenne -uyarthiyone
Vempidunnu nin-mukham kandidan -Chettil…
(Ennu vannidum…)

Sathrukal mumpake mesa nee oruki
Enne nadathiyathal sthuthichidunne -Sathrukal…
Kodumkattine sandamakki ente
Jeevitham nee dhannyamakhi theerthu -Kodumkattine…
(Ennu vannidum…)

Lokarellavarum kaivittapol enne
Kai vedinjidathavan nee mathrame -Lokarellavarum…
Ninkuvendi andhyatholavum ente
Jeevitham parthale kazhichidum njan -Ninkuvendi…
(Ennu vannidum…)

Vedanayalullam neriya nerathu
Charathu vanavane sthuthichidunne -Vedanayalullam…
Marvilanachu kanner thudacha
Mannavanyeshuve vazthidunne -Marvilanachu…
(Ennu vannidum…)

എന്നു വന്നിടും പ്രിയ എന്നു വന്നിടും -2
കൺകൾ കൊതിച്ചീടുന്നേ
ചേറ്റിൽ നിന്നെന്നെ -ഉയർത്തിയോനെ
വെമ്പിടുന്നു നിൻ -മുഖം കണ്ടീടാൻ -ചേറ്റിൽ…
(എന്നു വന്നിടും…)

ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി
എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു -ശത്രുക്കൾ…
കൊടുങ്കാറ്റിനെ ശാന്തമാക്കി എന്റെ
ജീവിതം നീ ധന്യമാക്കിത്തീർത്തു -കൊടുങ്കാറ്റിനെ…
(എന്നു വന്നിടും…)

ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ
കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ -ലോകരെല്ലാവരും…
നിനക്കുവേണ്ടി അന്ത്യത്തോളവും എന്റെ
ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ -നിനക്കുവേണ്ടി…
(എന്നു വന്നിടും…)

വേദനയലുള്ളം നീറിയ നേരത്തു
ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ -വേദനയലുള്ളം…
മാർവ്വിലണച്ചു കണ്ണീർതുടച്ച
മന്നവനേശുവേ വാഴ്ത്തിടുന്നേ -മാർവ്വിലണച്ചു…
(എന്നു വന്നിടും…)

Download MP3