Enneshu vannidum ennaasha onnithe with lyrics & Download MP3

Enneshu vannidum ennaasha onnithe with lyrics & Download MP3

 

Enneshu vannidum ennaasha onnithe
Arumayoden karam pidichu shanthi eekidan
En dukam theerthidan kaneer thudachidaan
Enneshu veendum vannidum -Enneshu…

1 Ee loka vaaridiyil olangaleridumpol
Thazathe thanngidunnavan -Ee loka…
Karmegha thullaymam kalankangal neekkiyenne
Thejassil swekarikkuvan -Karmegha….
Enneshu…

2 saaraphin geethikalal kahalanadamode
Megharoodanay varunnavan – saaraphin…
Raajadhi rajaneshu poorna mahimakalil
Ennayum cherthiduvanay – Raajadhi…
Enneshu…

എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും -എന്നേശു…

1 ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ – ഈ ലോക…
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ -കാർമേഘ…
എന്നേശു…

2 സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ -സാറാഫിൻ…
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ് -രാജധിരാജ…
എന്നേശു…

Download MP3