En yeshuve en jeevane with lyrics & Download MP3

En yeshuve en jeevane with lyrics & Download MP3

 

En yeshuve en jeevane
Ennasha nee mathramam

1 Shokandakarangalil
En ekantha nerangalil
En kanda neeyullilaswasamai
Vaikathen mun vannidum

2 Uttoruposhchidum
En kuttalikal poyidum
Thettathennawashya nerangalil
Kuttayenikkundu nee

3 Ravil vilakkanu nee
En navil madhuvanu nee
Alavilla kadanathin karmeghathil
Mazhavillinoliyanu nee

4 Verillenikasrayam
Verlillenikarume
Nerittarinjennazhal neekuvan
Charathu nee mathrame

5 Onneyenikagraham njan
Ninneyen mun kananem
Ennerauvm nin mukha dershanam
Thannezaye orkanam

എൻ യേശുവേ എൻ ജീവനേ
എന്നാശ നീ മാത്രമാം

1 ശോകാന്ധകാരങ്ങളിൽ
എൻ ഏകാന്ത നേരങ്ങളിൽ
എൻ കാന്ത നീയുള്ളിലാശ്വാസമായ്
വൈകാതെൻ മുൻ വന്നിടും;- എൻ…

2 ഉറ്റോരുപേക്ഷിച്ചിടും
എൻ കൂട്ടാളികൾ പോയിടും
തെറ്റാതെന്നാവശ്യനേരങ്ങളിൽ
കൂട്ടായെനിക്കുണ്ടു നീ;- എൻ…

3 രാവിൽ വിളക്കാണു നീ
എൻ നാവിൽ മധുവാണു നീ
അളവില്ലാ കദനത്തിൻ കാർമേഘത്തിൽ
മഴവില്ലിനൊളിയാണു നീ;- എൻ…

4 വേറില്ലെനിക്കാശ്രയം
വേറില്ലെനിക്കാരുമേ
നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ
ചാരത്തു നീ മാത്രമേ;- എൻ…

5 ഒന്നേയെനിക്കാഗ്രഹം ഞാൻ
നിന്നെയെൻ മുൻ കാണണം
എന്നേരവും നിൻ മുഖദർശനം
തന്നേഴയെയോർക്കണം;- എൻ…

Download MP3