En priyaneppol sundharanaay with lyrics & Download MP3

En priyaneppol sundharanaay with lyrics & Download MP3

 

1 En priyaneppol sundharanaay aareyum njaanulakil
Kannunilla melaalum njaann kaanukayilla

Sundaranaam manohara Ninneppirinji lokayaathra
Praakrutharaam jaaranmaare Varikkumo valsala
Manneprethi maanikyam Vediyukilla njaan

2 Sarvaanga sundaranthanne enne veendeduthavan
Sarvasukha saukaryangal Arppikkunne njaan

3 Yerusalem puthrimaaren chuttum ninnu raappakal
Priyanodullanuraagam kavaarnneedukil

4 Lokhasukha saukaryangal aakunna prathaapangal
Modiyodukoode enne maadivilichhaal

5 Premamennil varddhikkunne priyanodu cheruvaan
Naalukal njaanennyenny jeevicheedunne

1 എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആ രെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ

സുന്ദരനാം മനോഹരാ നിന്നേപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍

2. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
    സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍   

3. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
    പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍           
 

4. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
    മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍         

   
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
    നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ   
     

Download MP3

Comment

  1. IT WA A GREAT BLESSING TO HEAR THIS SONG. MAY GOD BLESS ALL YOUR WORKS. BLESS YOU.

Comments are closed.