Aradhikkum ente Daivathe with lyrics & Download MP3

Aradhikkum ente Daivathe with lyrics & Download MP3

 

Aradhikkum ente Daivathe njan poorna manassode

Aradhikkum ente Daivathe njan poorna hrudayamode

Aradhikkum ente Daivathe njan poorna shakthiyode

(Aradhikkum ente Daivathe njan poorna shakthiyode)

Daniyele pol sahanathilum aradhikkum ente Daivathe

Davidine pol enne njan marannittinnaradhikkum Daivathe

Santhosham vannal santhapam vannalum aradhikkum ente Daivathe

Sleehanmare pol peedanamelkkumpozhum aradhikkum ente Daivathe

Lokathil eakanay nindakal ealkkumpozhum aradhikkum ente Daivathe

Vairikal ethirthal jeevane marannu njan aradhikkum ente Daivathe

Kashtangal vannalum nashtangal vannalum aradhikkum ente Daivathe

Rogathin novilum klesathin naduvilum aradhikkum ente Daivathe

Kashtangal neenguvan rogangal maruvan aradhikkum ente Daivathe

ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂർണ്ണ മനസ്സോടെ…….

ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ഹൃദയമോടെ………..

ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ ശക്തിയോടെ……………(2)

(ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ മനസ്സോടെ)

ദാനിയേലേ പോൽ സഹന തീയിലും ആരാധിക്കും എൻ്റെ ദൈവത്തെ……….

ദാവിദിനെ പോൽ എന്നെ ഞാൻ മറന്നിപ്പിൻ ആരാധിക്കും എൻ്റെ ദൈവത്തെ………….

സന്തോഷം വന്നാലും സന്താപം വന്നാലും ആരാധിക്കും എൻ്റെ ദൈവത്തെ……..(2)

(ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ മനസ്സോടെ)

ശ്ശീഹൻമാരേ പോൽ പീഢനമേൽക്കുമ്പോഴും ആരാധിക്കും എൻ്റെ ദൈവത്തെ………………

ലോകത്തിൽ ഏകനായി നിന്ദനമേൽക്കുമ്പോഴും ആരാധിക്കും എൻ്റെ ദൈവത്തെ……….

വൈരികളെതിർത്താൽ ജീവനെ മറന്നു ഞാൻ ആരാധിക്കും എൻ്റെ ദൈവത്തെ…….. (2)

(ആരാധിക്കും എൻ്റെ ദൈവത്തെ ഞാൻ പൂര്‍ണ്ണ മനസ്സോടെ)………

Download MP3