Aradhikkam en Yeshuvine with lyrics & Download MP3

Aradhikkam en Yeshuvine with lyrics & Download MP3

 

Download MP3

Aradhikkam en Yeshuvine
Aradhichidam avan namathe
Ennum avan namam valiyathallo
Ennum avan raajyam valiyathallo

Aradhikkam en Yeshuvine
Aradhichidam avan namathe
Aradhikkam en Yeshuvine
Aradhichidam avan namathe

Kashtangalil ninnum viduvichathorthal
Nandiyode sthuthy padidanam
Sanketham kottayum saubhagyangalum
Nithyamam jeevanum nalkiyathorthal

Aradhikkam en Yeshuvine
Aradhichidam avan namathe
Aradhikkam en Yeshuvine
Aradhichidam avan namathe

Athma sakthiyal nam arthu padam
Unnatha belathal nam jeyam prapikkam
Seeyon manavalan vannidaray
Shalemin rajanay arthu padam

Aradhikkam en Yeshuvine
Aradhichidam avan namathe
Aradhikkam en Yeshuvine
Aradhichidam avan namathe

ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;-

ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;

കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ
നന്ദിയോടെ സ്തുതി പാടിടേണം
സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും
നിത്യമാം ജീവനും നൽകിയതോർത്താൽ

ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;

ആത്മശക്തിയാൽ നാം ആർത്തുപാടാം
ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം
സീയോൻ മണവാളാൻ വന്നിടാറായ്
ശാലേമിൻ രാജനായ് ആർത്തു പാടാം

ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;