Yeshuvinay njan kaanunnu with lyrics & Download MP3

Yeshuvinay njan kaanunnu with lyrics & Download MP3

 

Yeshuvinay njan kaanunnu snehavum shanthiyum
Bahulamam karunayum abhaya sthanavum -Yeshuvinay…

Aashreyam Yeshuvanente aashreyam
Aaswasam Yeshuvanente aashwasam
Aashreyam…

Loka prekara mohangal Eakum nirashakal
Nithya santhosham kaanunnu Yeshuvin chare njan
Loka prekara…
Aashreyam..

Bhoovathinay karuthumen Sambadhyam nashwaram
Swargathinayorukkumen nikshepam shashwatham
Bhoovathinay…
Aashreyam..

Bharam preyasa velayil ennullam maunamay
Yeshuve thedum neramen chareyananjidum
Bharam…
Aashreyam..


യേശുവിനായ് ഞാൻ കാണുന്നു സ്നേഹവും ശാന്തിയും
ബഹുലമാം കരുണയും അഭയസ്ഥാനവും -യേശുവിനായ്…

ആശ്രയം യേശുവാണെന്‍റെ ആശ്രയം
ആശ്വാസം യേശുവാണെന്‍റെ ആശ്വാസം
ആശ്രയം…

ലോകപ്രകാര മോഹങ്ങൾ ഏകും നിരാശകൾ
നിത്യസന്തോഷം കാണുന്നുയേശുവിൻ ചാരെ ഞാൻ
ലോകപ്രകാര…
ആശ്രയം…

ഭൂവതിനായ് കരുതുമെൻ സമ്പാദ്യം നശ്വരം
സ്വർഗ്ഗത്തിനായൊരുക്കുമെൻ നിക്ഷേപം ശാശ്വതം
ഭൂവതിനായ്…
ആശ്രയം…

ഭാരം പ്രയാസ വേളയിൽ എന്നുള്ളം മൗനമായ്
യേശുവെ തേടും നേരമെൻ ചാരെയണഞ്ഞീടും
ഭാരം…
ആശ്രയം…

Download MP3