Yeshuvin sakshikal nammal with lyrics & Download MP3

Yeshuvin sakshikal nammal with lyrics & Download MP3

Yeshuvin sakshikal nammal
Avante vishudha janam nammal -Yeshuvin…
Uyirthavanude parama vilikku
Yogyaram janam nammal -Uyirthavanude…

Sthuthikkam Hallelujah (2)
Sthuthikkam Hallelujah (2)
Nammude rekshayam paarakkarppidam
Sthuthikkam Hallelujah -Nammude…

Lekshyam thelivay munnilundu
Margavum orikkalay orukkeettundu -Lekshyam…
Suvishesha deepam tholilenthy
Lokathin vilakkakam -Suvishesha…
Sthuthikkam…

Chenkadal olangal munnilundu
Van pada khoramay pinnilundu -Chenkadal…
Idavum valavum nokkidathe
Munnery chennidam -Idavum…
Sthuthikkam…

യേശുവിൻ സാക്ഷികൾ നമ്മൾ
അവന്‍റെ വിശുദ്ധജനം നമ്മൾ -യേശുവിൻ…
ഉയിർത്തവനുടെ പരമവിളിക്കു
യോഗ്യരാം ജനം നമ്മൾ -ഉയിർത്തവനുടെ….

സ്തുതിക്കാം ഹല്ലേലുയ്യാ -2
സ്തുതിക്കാം ഹല്ലേലുയ്യാ -2
നമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാം
സ്തുതിക്കാം ഹല്ലേലുയ്യാ -നമ്മുടെ…

ലക്ഷ്യം തെളിവായ് മുമ്പിലുണ്ട്
മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട് -ലക്ഷ്യം…
സുവിശേഷ ദീപം തോളിന്തി
ലോകത്തിൻ വിളക്കാകാം -സുവിശേഷ…
സ്തുതിക്കാം…

ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്
വൻപട ഘോരമായ് പിമ്പിലുണ്ട് -ചെങ്കടൽ
ഇടവും വലവും നോക്കിടാതെ
മുന്നേറി ചെന്നീടാം -ഇടവും…
സ്തുതിക്കാം…

Download MP3