Yeshuvin naamam mathurima naamam with lyrics & Download MP3

Yeshuvin naamam mathurima naamam with lyrics & Download MP3

 

Yeshuvin naamam mathurima naamam
Ina illa naamam impa naamam

1 Paapathin bharam sapavum neekum
Parama sandhosham ekidum naamam

2 Parimala thailam pol yeshuvin naamam
Paarengum vaasana veesidum naamam

3 Vanilum bhoovilum melaya naamam
Vaanathi vaanavan yeshuvin naamam

4 Vagdathamakilavum nalkidum naamam
Aasrithark alamba dayaka naamam

5 Muzhankalukal ellam madangidum naamam
Evarumorupol vanangidum naamam

6 Ethra mahalbhutham yeshuvin naamam
Parisuthan parisuthan parisutha naamam

യേശുവിൻ നാമം മധുരിമ നാമം
ഇണയില്ലാ നാമം ഇമ്പനാമം

1 പാപത്തിൽ ഭാരം ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം

2 പരിമളതൈലം പോൽ യേശുവിൻ നാമം
പാരെങ്ങും വാസന വീശിടും നാമം

3 വാനിലും ഭൂവിലും മേലായ നാമം
വാനാധി വാനവനേശുവിൻ നാമം

4 വാഗ്ദത്തമഖിലവും നൽകിടും നാമം
ആശ്രിതർക്കാലംബദായക നാമം

5 മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം
ഏവരുമൊരുപോൽ വണങ്ങീടും നാമം

6 എത്ര മഹാത്ഭുതം യേശുവിൻ നാമം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം

Download MP3