yeshu yeshu maathramen with lyrics & Download MP3

yeshu yeshu maathramen with lyrics & Download MP3

 

yeshu yeshu maathramen jeevithathinaashaye
Krooshin paatha maathramen jeevithathin yaathrayil

avanil niroopikkum aagrahangal
avanil saadhikkum athbhuthangal
avanodu prarthikkum avanodu yaachikkum
avankalekkente kannuyarthum

avanente paathayil jeevaprakasham
avanente jeevanil sneha pratheekam
avanil prasamsikkum avanil pramodikkum
avanu sthothrangal arppicheedum

യേശു യേശു മാത്രം എൻ ജീവിതത്തിൻ ആശയെ
ക്രൂശിൻ പാത മാത്രം എൻ ജീവിതത്തിൻ ആശയെ

അവനിൽ നിരൂപിക്കും ആഗ്രഹങ്ങൾ
അവനിൽ പ്രാപിക്കും അൽഭുതങ്ങൾ
അവനോടു പ്രാത്ഥിക്കും അവനോടു യാചിക്കും
അവങ്കലേക്കെന്‍റെ കണ്ണുയർത്തും;- യേശു…

അവനെന്‍റെ പാതയിൽ ജീവ പ്രകാശം
അവനെന്‍റെ ജീവനിൽ സ്നേഹ പ്രതീകം
അവനിൽ പ്രമോദിക്കും അവനിൽ പ്രശംസിക്കും
അവനിൽ സ്തോത്രങ്ങൾ അർപ്പിച്ചിടും;- യേശു…

Download MP3