Yeshu sannidhanam enthoru samadhanam with lyrics & Download MP3

Yeshu sannidhanam enthoru samadhanam with lyrics & Download MP3

 

Yeshu sannidhanam enthoru samadhanam
Azhalum manassinu arulum sugha dhanam

Vedhanayerunna neravum sodharar maarumbozhum
Maaratha snehithanam Yeshuvin maaril njan charidume

Verilloraswasa sthanavum verilloraasreyavum
Mruthyvilum samadhanamente Kristhuvin sannidhanam

Kannuneer poornamay thornnidum Karthavu vannidumbol
Pinneedorikkalum verpedathe thannil maranjidum njan;-Yeshu

യേശു സന്നിധാനം എന്തോരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം

വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴും
മാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു..

വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്‍റെ ക്രിസ്തുവിൻ സന്നിധാനം;- യേശു..

കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾ
പിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു..

Download MP3