Yeshu ennulla naamame lokam engum with lyrics & Download MP3

Yeshu ennulla naamame lokam engum with lyrics & Download MP3

Yeshu ennulla naamame
Lokam engum vishesha naamame -Yeshu ennulla…

Naashamundaakkum paapa- naasham varuthaan para
Meshan jagathin marhya- vesham dharichuvanna
Yeshu ennulla…

Munnam Gabriel vin dhoothan-chonna moksha nirmitha naamame -2
Kanni mariam kettu kaathirunnu vilicha
Mannidathengum bhagyam varuthum vallabhva naamam
Yeshu ennulla…

Aarkkum chollaakunna naamam-engum aaradhippaanulla naamam -2
peikkum peyin patakkum bheethi cherkkunna naamam
moorkha paapikalkkum vi-moksham nalkunna naamam
Yeshu ennulla…

യേശു എന്നുള്ള നാമമേ-
ലോകം എങ്ങും വിശേഷ നാമമേ -യേശു എന്നുള്ള….

നാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്ന –
യേശു എന്നുള്ള…

മുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേ -2
കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം
യേശു എന്നുള്ള…

ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമം -2
പേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം
യേശു എന്നുള്ള….

Download MP3