Yeshu en swantham Hallelujah with lyrics & Download MP3

Yeshu en swantham Hallelujah with lyrics & Download MP3

 

Yeshu en swantham Hallelujah
Ennude bhagyam chollikkooda
Pazhayathellam kazhinju poy
Kandalum sarvam puthiyatham


Enikku paattum preshamsayum
Daiva kunjadum than kurishum(2)

Yeshu en swantham Hallelujah
Theernnu ennaanthyam neengi raavum
Iruttin paasham aruthu than
Jeeva prekasham kaanunnu njan (Enikku paattum)

Yeshu en swantham Hallelujah
Ee sneha bandham nilkkum sadha
Maranatholam snehichu than
Nithyathayolam snehikkum njan (Enikku paattum)

Yeshu en swantham Hallelujah
Ninte sambadhyam njan rakshaka
Nee en karthavum snehithanum
Jeeva dhathavum sakalavum (Enikku paattum)

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ്
കണ്ടാലും സർവ്വം പുതിയതായ്;-

എനിക്കു പാട്ടും പ്രശംസയും
ദൈവകുഞ്ഞാടും തൻ കുരിശും 2

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
തീർന്നു എന്നാന്ത്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ;- (എനിക്കു പാട്ടും)

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഈ സ്നേഹബന്ധം നിൽക്കും സദാ
മരണത്തോളം സ്നേഹിച്ചു താൻ
നിത്യതയോളം സ്നേഹിക്കും താൻ; (എനിക്കു പാട്ടും പ്രശംസയും)

യേശു എൻ സ്വന്തം ഹല്ലേലുയ്യാ
ഞാൻ നിൻ സമ്പാദ്യം എൻ രക്ഷകാ
നീയെൻ കർത്താവും സ്നേഹിതനും
ജീവദാതാവും സകലവും;- (എനിക്കു പാട്ടും പ്രശംസയും)

Download MP3

Comment

  1. Please pray for my father who underwent a surgery for cancer & is on chemotheray now. God please give him good health.My brother has completed his Btech & has beensearching job since 3 years.God please show him a way .My husband & myself going to attend IELTS exam on 25 th February.We need a great score.Remembering all the one who is need of prayer support……..

Comments are closed.