Yeshu en adisthanam aasha avanilathre with lyrics & Download MP3

Yeshu en adisthanam aasha avanilathre with lyrics & Download MP3

[thaudio href=’https://www.malayalamchristiannetwork.com/wp-content

Yeshu en adisthanam aasha avanilathre
Aaswasathin poornatha Yeshuvin kande najnum

Ethra madhuramavan naamamenikku parthal
Orthu varum thorumen aarthy manju pokumne

Rogamenne pidichen dheham kshayichalume
Vegam varum en nadhan dheham puthuthakkidan

Paapathal ennil vanna shapakkarakal neekky
Shobhitha neethy vasthram aabharanamay nalkum

Lokamenikku vairy lokamenne thyajichal
Shokam enthenikkathil eathum bhayappeda njan

Vekkam than manavatty aakkidum enne annu
Vaakkundenikku thante neekkamillathinottu

യേശു എൻ അടിസ്ഥാനം ആശാ അവനില്ലത്രേ
ആശ്വാസത്തിൻ പൂർണത യേശുവിൽ കണ്ടേ ഞാനും

എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുംതോറുമെൻ ആർത്തി മാഞ്ഞു പോകുന്നു …..

രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷെയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതക്കിടാൻ …..

പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമയനല്കും …..

ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോക മെന്തനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ …..

വെക്കം തൻമണവാട്ടി ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും …..

Download MP3

Comments

  1. Love u yeshuapacha

  2. A real believer can enjoy in yhis songs

  3. Peaceful song my favorite feels strengthened when sung by myself when alone . My Savior my yeshu appa

  4. Very very good song….I love Jesus….

Comments are closed.