Yeshu aarilum unnathanamen with lyrics & Download MP3

Yeshu aarilum unnathanamen with lyrics & Download MP3

 

Yeshu aarilum unnathanamen aathma saghamavane
Thay marakkam enkilumenne marakka snehithane
Eavarumenne kai vedinjidukil Yeshu thaanen arikil kaanum
Eathu khedhavum theerum njan thiru maarvil chaaridumbol

Enne thedy vinnagaram vittu mannil vannavanam
Ente paapa shapamakattan jeevan thannavanam
Enthinum ha than thiru sneha paasha bandhamazhikkuvan kazhiya
Ennumennum njan ini avanilum avan ini ennilumam

Maanasame charuka dhinavum ee dhivya snehiathanil
Dhyanam cheyyuka than thiru sneha madhurima santhathavum
Eathu khedham varikilum pathara Yeshu than nin aashreyam athinal
Anthyatholam poruthuka kurishin uthamanam bhadanay

യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെ
തായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെ
ഏവരുമെന്നെ കൈവെടിഞ്ഞാലും യേശു താൻ എന്നരികിൽ വരുമെ
ഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ
;-

എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെ
എന്‍റെ പാപശാപമകറ്റാൻ ജീവനെ തന്നവനെ
എന്തിനും ഹാ തൻ തിരുസ്നേഹ പാശബന്ധമഴിക്കുവാൻ കഴിയാ-

തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-

മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽ
ധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവും
എന്തു ഖേദം വരികിലും പതറാ യേശുവിൽ നിന്നാശ്രയം കരുതി
അന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-

Download MP3