Viswasathil ennum munnerum njan with lyrics & Download MP3

Viswasathil ennum munnerum njan with lyrics & Download MP3

 

Viswasathil ennum munnerum njan
Visasathal ellam cheythidum njan
Onnum asadhaymay illente munpil ini jayam enikkundu
Njan ottum pinmarukilla
Viswasa chuvadukal munnottu munnottu
Aarellam ethirthalum enthellam bhavichalum pinmarukillini njan
Adhikarathode ini kalppikkum njan prethikoolangal maari pokum
Onnum asadhyamay illente munpilini jayam enikkundu

Anarthamundennu njan bhayappedilla
Tholvi varumennum njan bhayappedilla
Shathru jayikkumenno bhavi nashikkumenno
Inimel njan bhayappedilla

Rogathino ini shapathino paapathino njan adhinanalla
Sathanya shakthiyinmel shapa bandhanathinmel
Jayam enikkundu

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ
വിശ്വാസത്താൽ എല്ലാം ചെയ്തിടും ഞാൻ
ഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെ മുമ്പിലിനി ജയം എനിക്കുണ്ട്

ഞാനൊട്ടും പിൻമാറുകയില്ല
വിശ്വാസച്ചുവടുകൾ മുന്നോട്ട് മുന്നോട്ട്
ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലും പിൻമാറുകില്ലിനി ഞാൻ
അധികാരത്തോടെ ഇനി കല്പിക്കും ഞാൻ പ്രതികൂലങ്ങൾ മാറിപ്പോകും
ഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെ മുമ്പിലിനി ജയം എനിക്കുണ്ട്

അനർത്ഥമുണ്ടെന്നു ഞാൻ ഭയപ്പെടില്ല
തോൽവി വരുമെന്നും ഞാൻ ഭയപ്പെടില്ല
ശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോ
ഇനിമേൽ ഞാൻ ഭയപ്പെടില്ല;- ഞാനൊ…

രോഗത്തിനോ ഇനി ശാപത്തിനോ
പാപത്തിനോ ഞാൻ അധീനനല്ല
സാത്താന്യ ശക്തിയിൻമേൽ ശാപബന്ധനത്തിൻമേൽ
ജയം എനിക്കുണ്ട്;- ഞാനൊ…

Download MP3