Veendeduppin naaladuthitha with lyrics & Download MP3

Veendeduppin naaladuthitha with lyrics & Download MP3

 

1 Veendeduppin naaladuthitha
Maattoli njan kettidunnitha -Veendeduppin…
Lokamengum pokam sakshikalai theeram
Kaalamellam theerarayallo- lokamengum…

Vegam naam poidam vegam naam poidam
Kaalamellam theerarayallo -Vegam naam…

2 Shathru ninte mumpilullathal
Tellume bhayannidenda nee -Shathru…
Endhuka sarvayudham kotta kaathu kolluka
Kristhu thanne sena naayakan -Endhuka…
Vegam naam…

3 Deshathinte kaaval cheithidum
Kaavalkara rathri endhai -Deshathinte…
Dhure ninnu kelkum naadhamente kaathil
Kaavalkara rathri endhai -Dhure…
Vegam naam…

4 Vannidum prebhatham onnathil
Annu vannudhikum suryanai -Vannidum…
Annu thante vishuthar nithyathailennum
Nithya kalam vaazhum modhamai -Annu…
Vegam naam…

1 വീണ്ടെടുപ്പിൻ നാളടുത്തിതാ
മാറ്റൊലി ഞാൻ കേട്ടിടുന്നിതാ -വീണ്ടെടുപ്പിൻ…
ലോകമെങ്ങും പോകാം സാക്ഷികളായിത്തീരാം
കാലമെല്ലാം തീരാറായല്ലോ -ലോകമെങ്ങും…

വേഗം നാം പോയിടാം വേഗം നാം പോയിടാം
കാലമെല്ലാം തീരാറായല്ലോ -വേഗം നാം…

2 ശത്രു നിന്‍റെ മുമ്പിലുള്ളതാൽ
തെല്ലുമെ ഭയന്നിടേണ്ട നീ -ശത്രു നിന്‍റെ…
എന്തുക സർവ്വായുദം കോട്ടകാത്തുകൊള്ളുക
ക്രിസ്തു തന്നെ സേനാനായകൻ -എന്തുക…
വേഗം നാം…

3 ദേശത്തിന്‍റെ കാവൽ ചെയ്തിടും
കാവൽക്കാരാ രാത്രി എന്തായി? -ദേശത്തിന്‍റെ…
ദൂരെനിന്നുകേൾക്കും നാദമെന്‍റെ കാതിൽ
കാവൽക്കാരാ രാത്രി എന്തായി -ദൂരെനിന്നു…
വേഗം നാം…

4 വന്നീടും പ്രഭാതം ഒന്നതിൽ
അന്നു വന്നുദിക്കും സൂര്യനായ് -വന്നീടും…
അന്നു തന്‍റെ വിശുദ്ധർ നിത്യതയിലെന്നും
നിത്യകാലം വാഴാം മോദമായി -അന്നു…
വേഗം നാം…

Download MP3