Varunnundu varunnundu ente with lyrics & Download MP3

Varunnundu varunnundu ente with lyrics & Download MP3

Varunnund varunnund
Ente athbhutham varunnund

Kurudanu kaazhcha labhichathupol 
En saukhyam varunnund

Eliyaavinappam labhichathupol 
En aahaaram varunnund

Abrahaam anugrahamaayathupol 
En anugraham varunnund

Yoseph maanikkappettathupol 
En uyarcha varunnund

Daniyel viduvikkappeettathupol 
En viduthal varunnund

Daaveed yuddham jayichathupol 
En vijayam varunnund

Salomonu vijnjaanam labhichathupol 
En vijnjaanam varunnund

വരുന്നുണ്ട് വരുന്നുണ്ട്
എന്‍റെ അത്ഭുതം വരുന്നുണ്ട്

കുരുടനു കാഴ്ച ലഭിച്ചതുപോൽ
എൻ സൗഖ്യം വരുന്നുണ്ട്‌

ഏലിയാവിനപ്പം ലഭിച്ചതുപോൽ
എൻ ആഹാരം വരുന്നുണ്ട്

അബ്രഹാം അനുഗ്രഹമായതുപോൽ
എൻ അനുഗ്രഹം വരുന്നുണ്ട്

യോസേഫ് മാനിക്കപ്പെട്ടതുപോൽ
എൻ ഉയർച്ച വരുന്നുണ്ട്

ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ
എൻ വിടുതൽ വരുന്നുണ്ട്

ദാവീദ് യുദ്ധം ജയിച്ചതുപോൽ
എൻ വിജയം വരുന്നുണ്ട്

ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽ
എൻ വിജ്ഞാനം വരുന്നുണ്ട്;-

Download MP3