Vannidum Yeshu vannidum vegam with lyrics & Download MP3

Vannidum Yeshu vannidum vegam with lyrics & Download MP3

 

Vannidum Yeshu vannidum vegam
Mannithil vannidume
Vallabhaneshu unnatha Nadhan
Vannidum meghamathil

Mannavan varume prathibhalam tharume
Nishchayamay varume
Mannil ninnuyarum bhaktha ganangal
Vinnil thannarikil chernnidume

Lokam muzhuvan bharanam nadathan
Shokam akattiduvan
Yoodhayin simham Rajadhi raajan
Methini thannil vannidume

Varanam Yeshu raajan varanam
Sal bharanam varanam
Vanne thoroo bhaktharin kanneer
Anne theeroo vedhanakal

വന്നിടും യേശു വന്നിടും വേഗം
മന്നിതിൽ വന്നിടുമേ
വല്ലഭനേശു ഉന്നത നാഥൻ
വന്നിടും മേഘമതിൽ

മന്നവൻ വരുമേ പ്രതിഫലം തരുമേ
നിശ്ചയമായ് വരുമേ
മണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ
വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ;- വന്നിടും

ലോകം മുഴുവൻ ഭരണം നടത്താൻ
ശോകമകറ്റിടുവാൻ
യൂദയിൻ സിംഹം രാജാധിരാജൻ
മേദിനിതന്നിൽ വന്നിടുമേ;- വന്നിടും…

വരണം യേശുരാജൻ വരണം
സൽഭരണം വരണം
വന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ
തീരൂ വേദനകൾ;- വന്നിടും…

Download MP3