Vandhanam Yeshupara ninakkennum with lyrics & Download MP3

Vandhanam Yeshupara ninakkennum with lyrics & Download MP3

Vandhanam Yeshupara ninakkennum vandhanam yeshupara
Vandhanam cheyyunnu ninnadiyar thiru naamathin aadharavaay

Innu nin sannidhiyil adiyarkku vannu cheruvathinay
Thanna ninnunnathamam krupakkabhi vandhanam cheythidunnu

Nin rudhiramathinal prethishticha jeeva puthu vazhiyay
Ninnadiyarkku pithavin sannidhou vannidame sathatham

Ithra mahathwamulla padhaviye ee puzhukkalkkarulan
Paathratha eathumilla ninte krupa ethra vichithramaho

Vaana dhootha ganangal manohara gaanangalal sathatham
Oonamenye pukazhthy sthuthikkunna vaanavane ninakku

Mannaril mannavan nee manukulathinu rekshakaran nee
Minnum prebhavamullon pithavinu sannibhan neeyallayo

Neeyozhike njangalkku suraloke aarulloo jeeva Nadha
Neeyozhike ihathil mattarumillagrahippan paranae

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്

ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നു

നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്
നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതം

ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്‍റെ കൃപയെത്ര വിചിത്രമഹോ

വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്

മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോ

നീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ

Download MP3