Vandanam ponneshu nada with lyrics & Download MP3

Vandanam ponneshu nada with lyrics & Download MP3

 

Vandanam ponneshu nada
Ninte krupkayi ennume -Vandanam…

Innushassin prabha kanmathinay -2
Thanna krupayorthitha vandanam
Vandanam…

Poya ravil enne kaval chytha -2
Nayakane nandiyay-vandanam
Innalekal innu ninnodettam -2
Chernnu jeevikenam njan-vandanam
Vandanam…

Nin mukathilulla diyakanthi -2
Enmel shobikename-vandanam
Aziyatha jeevashakthiyennil -2
Oziyathe parkenam-vandanam
Vandanam…

വന്ദനം പൊന്നേശു നാഥാ
നിന്‍റെ കൃപയ്ക്കായ് എന്നുമെ -വന്ദനം…

ഇന്നുഷസ്സിൻ പ്രഭ കാൺമതിനായ് -2
തന്ന കൃപയോർത്തിതാ വന്ദനം
വന്ദനം…

പോയ രാവിൽ എന്നെ കാവൽ ചെയ്ത -2
നായകനേ നന്ദിയായ്-വന്ദനം
ഇന്നലേക്കാൾ ഇന്നു നിന്നോടേറ്റം -2
ചേർന്നു ജീവിക്കേണം ഞാൻ-വന്ദനം
വന്ദനം…

നിൻമുഖത്തിലുള്ള ദിവ്യകാന്തി -2
എന്മേൽ ശോഭിക്കേണമേ-വന്ദനം
അഴിയാത്ത ജീവശക്തിയെന്നിൽ -2
ഒഴിയാതെ പാർക്കണം-വന്ദനം
വന്ദനം…

Download MP3