Vanamekhe vishudhare cherthiduvanay with lyrics & Download MP3

Vanamekhe vishudhare cherthiduvanay with lyrics & Download MP3

 

Vanamekhe vishudhare cherthiduvanay
Manavalan velippedume
Sankethamayavan kottayayavan
Ninnil maathram charidunnu njan

Dhoothar kaahalangal meettidum neram
Priyanothu njanum cherume
Hallelujha geetham aanandhathode
Priyanothu njanum paadume

Karthan vachangal niraverunne
En hruthadangal aanandhikkunne
Kasttathakal niranja ee bhoomiyil ninnum
Swarga raajye chernnidume njan

Paapa bharam Karthan krushilettatham
Bhagyavanay ennum vasippan
Nava santhoshamen ullil thannathal
Puthu geetham paadidume njan

വാനമേഘെ വിശുദ്ധരെ ചേർത്തിടുവാനായ്
മണവാളൻ വെളിപ്പെടുമേ
സങ്കേതമായവൻ കോട്ടയായവൻ
നിന്നിൽ മാത്രം ചാരിടുന്നു ഞാൻ

ദൂതർ കാഹളങ്ങൾ മീട്ടിടുന്നേരം
പ്രീയനോടൊത്തു ഞാനും ചേരുമേ
ഹല്ലേലുയ്യാ ഗീതം ആനന്ദത്തോടെ
പ്രീയനോടൊത്തു ഞാനും പാടുമേ

കർത്തൻ വചനങ്ങൾ നിറവേറുന്നേ
എൻ ഹൃത്തടങ്ങൾ ആനന്ദിക്കുന്നേ
കഷ്ടതകൾ നിറഞ്ഞ ഈ ഭൂമിയിൽ നിന്നും
സ്വർഗ്ഗ രാജ്യേ ചേർന്നീടുമേ ഞാൻ;-

പാപഭാരം കർത്തൻ ക്രൂശിലേറ്റതാൽ
ഭാഗ്യവാനായി എന്നും വസിപ്പാൻ
നവസന്തോഷം എന്നുള്ളിൽ തന്നതാം
പുതുഗീതം പാടിടുമേ ഞാൻ;-

Download MP3