Unnathanam Yeshuvinkal aasreyam vechidukil with lyrics & Download MP3

Unnathanam Yeshuvinkal aasreyam vechidukil with lyrics & Download MP3

 

Unnathanam Yeshuvinkal aasreyam vechidukil
Uyarangalil vaathilukal thurannidum avan ninakky

Jeevante margam othy thannu
Yeshu jeevitha paathakal thurannu thannu
Jyothiyaayavan avanallayo
Jaagarikkan avane ulakil

Adanja vaathil thurakkum ninakky
Swargeeya velakal cheythu theerkkan
Chathanja oda odikkukilla
Pukayunna thiriyavan keduthukilla

ഉന്നതനാം യേശുവിങ്കൽ ആശ്രയം വെച്ചീടുകിൽ
ഉയരങ്ങളിൽ വാതിലുകൾ തുറന്നീടും അവൻ നിനക്കായ്

ജീവന്‍റെ മാർഗ്ഗം ഓതിത്തന്നു-യേശു
ജീവിതപാത തുറന്നു തന്നു
ജ്യോതിയായവൻ അവൻ അല്ലയോ
ജാഗരിക്കാം അവനെ നിത്യവും;-

അടഞ്ഞ വാതിൽ തുറക്കും നിനക്കായ്
സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻ
ചതഞ്ഞ ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയവൻ കെടുത്തുകില്ല;-

Download MP3