Unarvin prabhuve unarvin raja with lyrics & Download MP3

Unarvin prabhuve unarvin raja with lyrics & Download MP3

Unarvin prabhuve unarvin raaja
Vannidane dhayavaai ezhakalin sabhayil
Unarvin…

1 Unarvatturangunnayo
Marannu thirukrupakal
Unarva…
Purva pithakkalil pakarnna nunarvine
Pakaranam aathmanadha
Purva…
Unarvin…

2 Jeevitha klesangalaam van
Medukalkanummbol
Jeevitha…
Thellum thalaraathe dhairyamai
Jayippan sakthiye pakarnnidane
Thellum…
Unarvin…

3 Aakaassa meghangalil
Aarudanaivarumbol
Aakaassa…
Angaye modhamaai swaagatham
Cheivaan najangale orukkename
Angaye…
Unarvin……

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ
വന്നീടണെ ദയവായ്ഏ ഴകളിൻ സഭയിൽ
ഉണർവ്വിൻ…

1 ഉണർവറ്റുറങ്ങുന്നയോ
മറന്നു തിരുക്യപകൾ
ഉണർവറ്റു…
പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ
പകരണം ആത്മനാഥാ
പൂർവ്വപിതാ….
ഉണർവ്വിൻ…

2 ജീവിത ക്ലേശങ്ങളാം വൻ
മേടുകൾ കാണുമ്പോൾ
ജീവിത…
തെല്ലും തളരാതെ ധൈര്യമായ്
ജയിപ്പാൻ ശക്തി പകർന്നിടെണേ
തെല്ലും…
ഉണർവ്വിൻ…

3 ആകാശ മേഘങ്ങളിൽ
ആരൂഡനായ് വരുമ്പോൾ
ആകാശ…
അങ്ങയെ മോദമായ് സ്വാഗതം
ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ
അങ്ങയെ…
ഉണർവ്വിൻ…

Download MP3