Sthothrame sthothrame priya Yeshu with lyrics & Download MP3

Sthothrame sthothrame priya Yeshu with lyrics & Download MP3

 

Sthothrame sthothram priya Yeshu
Rajanennum sthothram priya
Yeshu rajanennum -sthothrame…

1 Papavum athinbhalamam sapangalum ellam -2
Kroosiletta snehathe njanorthu
Nandhiyode ninnadi vanangi -2
sthothrame…

2 Dhuthasanchayam eniku kavalai thannu -2
Dhutharekal sreshtamaya sthanam
Dhanamai thannathine orthu -2
sthothrame…

3 Papathinnadimayil njan veenidathe ennum -2
Pavanamam pathayil nadathi
Pavanalma kathidunnathorthu -2
sthothrame…

4 Oronalum njangalkullathellam thannu potti -2
Bharamellam than chumaliletti
Bharamenniye kathidunnathorthu -2
sthothrame….

സ്തോത്രമേ സ്തോത്രം പ്രിയ യേശു
രാജനെന്നും സ്തോത്രം പ്രിയ
യേശുരാജനെന്നും – സ്തോത്രമേ…

1 പാപവും അതിൻഫലമാം ശാപങ്ങളും എല്ലാം -2
ക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തു
നന്ദിയോടെ നിന്നടി വണങ്ങി -2
സ്തോത്ര…

2 ദൂതസഞ്ചയം എനിക്കു കാവലായി തന്നു -2
ദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനം
ദാനമായി തന്നതിനെ ഓർത്തു -2
സ്തോത്ര…

3 പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നും -2
പാവനമാം പാതയിൽ നടത്തി
പാവനാത്മ കാത്തിടുന്നതോർത്തു -2
സ്തോത്ര…

4 ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റി -2
ഭാരമെല്ലാം തൻ ചുമലിലേറ്റി
ഭാരമെന്യേ കാത്തിടുന്നതോർത്തു -2
സ്തോത്ര…

Download MP3