Sthothra yaagamam sugandham with lyrics & Download MP3

Sthothra yaagamam sugandham with lyrics & Download MP3

 

Download MP3

Sthothra yaagamam sugandham
Shudharin adharangalil
Ninnum anandhamam sangeetham
Aaradhanayil ennume

Hallelujah hallelujah
Hallelujah hallelujah
Hallelujah hallelujah
Sthothram enneshuvine

Badhanmaril njarakkam kettu
Maranathin thazhvarayil
Ninnum maatty vallabhan nalkum
Puthu jeevan ennennume

Agathikaln prarthanak ettu
Manassalinju kashtangalil
Ninnum neekky viduvichidum
Priya Yeshuven sankethame

സ്തോത്ര യാഗമാം സുഗന്ധം
ശുദ്ധരിൻ അധരങ്ങളിൽ
നിന്നും ആനന്ദമാം സംഗീതം
ആരാധനയിൽ എന്നുമെ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ (3)
സ്തോത്രം എന്നേശുവിന്

ബദ്ധന്മാരിൻ ഞരക്കം കേട്ടു
മരണത്തിൻ താഴ്വരയിൽ നിന്നും
മാറ്റി വല്ലഭവൻ നല്കും
പുതുജീവൻ എന്നെന്നുമേ;-

അഗതികളിൻ പ്രാർത്ഥന കേൾക്കും
മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നും
നീക്കി വിടുവിച്ചീടും പ്രിയ
യേശു എൻ സങ്കേതമേ;-