Sneha naadha Yeshuve with lyrics & Download MP3

Sneha naadha Yeshuve with lyrics & Download MP3

 

Sneha naadha Yeshuve ninne swagatham cheyyoo njanitha(2)
Hrudhayathin kovivil prebha thookum dheepamay
Nee varumbol jeevitham dhanymay-Sneha naadha…

Shoonyatha bodhavum athinte shokamam bhavavum aninju(2)
Thalarnnidumbol thakarnnidumbol bheethiyeridumbol
Marubhoovil jalam thedum pathikanam ente veedhiyil
Nee avrumbol jeevitham dhanymay-Sneha naadha…

Paapamam koorirul nirenjum kleshamam krushukal chumannum(2)
Uzhanjidumbol veenidumbol aadhiyeridumbol
Eri theeyil kulir thedum andhanam ente maanasse
Nee varumbol jeevitham dhanyamay-Sneha naadha…

സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ (2)
ഹൃദയത്തിൽ കോവിലിൽ പ്രഭ തൂകും ദീപമായ്
നീ വരുമ്പോൾ ജീവിതം ധന്യമായ് -സ്നേഹനാഥാ…

ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു (2)
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ ഭീതിയേറിടുമ്പോൾ
മരുഭൂവിൽ ജലം തേടും പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ് -സ്നേഹനാഥാ…

പാപമാം കൂരിരുൾ നിറഞ്ഞും ക്ലേശമാം ക്രൂശുകൾ ചുമന്നും (2)
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ ആധിയേറിടുമ്പോൾ
എരിതീയിൽ കുളീര്‍ തേടും അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്-സ്നേഹനാഥാ…

Download MP3