Shalem rajan varunnoru dhonikal with lyrics & Download MP3

Shalem rajan varunnoru dhonikal with lyrics & Download MP3

 

Shalem rajan varunnoru dhonikal
Desamengum muzhangidunnu
Sodara nee orungeeduka lokam veruthiduka
Vegam gemichiduvan vanil parannu pokan

1 Veeshuka ee thottathinullil
Jeevayavi pakrneeduvan
Jeevanulla pattu paduvan sakshi cholluvan
Doothariyippan sabhaunaruvan-Shalem..

2 Kristhu-veerar unarnnu sobhippan
Sakthiyayoru vela-cheyuvan
Kakshitham idichu kalaka snehathalonnika
Visvasam koodatte melum dairiam nalkatte-Shalem..

3 Albhuthangal adayalangalal
Sathya-sabha velippedunnu
Bhuthangal alari odunnu puthu bhasha kelkunnu
Kushta rogam marunnu janam onnu cherunnu-Shalem..

4 Deepetikal theliyichu-kolvin
Enna pathram kavinjidatte
Sobhayulla kootarodothu per vilickumpol
Vanil pokuvan orungi nilkum njan-Shalem..

ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ

1 വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…

2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്‌വാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…

3 അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…

4 ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ;- ശാലേം…

Download MP3