Seeyon yaathrayathil maname with lyrics & Download MP3

Seeyon yaathrayathil maname with lyrics & Download MP3

Seeyon yaathrayathil maname
Bhayamonnum vendiniyum

Abrahamil Daivam Isahakkin Daivam
Yakobin Daivam ennum koode ullathal

Lokathin dhrushtiyil njan oru
Bhoshanay thonniyalum
Daivathin dhrushtiyil njan ennum
Shreshtanay maaridunnu

Onnine kurichiniyum
Enikkakula chinthayilla
Jeeva manna thannavan
Enne kshemamay paalikkunnu

Manushayril aasreyamo
Ini venda nishchayamay
Daivathil aashreyamo
Athu onnanenikkabhayam

സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും (2)

അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) (സീയോന്‍ യാത്രയതില്‍..)                   

1 ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍ ഒരു
ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍എന്നും
ശ്രേഷ്ഠനായ് മാറിടുമേ (2) (അബ്രഹാമിന്‍ ദൈവം..)

2 ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) (അബ്രഹാമിന്‍ ദൈവം..)

3 ലോകത്തിന്‍ ആശ്രയമേ
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ 
അതു ഒന്നെനിക്കാശ്രയമേ (2) (അബ്രഹാമിന്‍ ദൈവം..)

Download MP3

Comments

  1. Iam sophy jacob iam in Sharjah as visiting looking for job please pray for me to get job my Visa till date is september.please pray for me to get job please

  2. Pls pray for not me but my parents,because they love me alot ,for my daddy’s job ,health
    Thanks

Comments are closed.