Sandhapam theernnallo sandhosham vannallo with lyrics & Download MP3

Sandhapam theernnallo sandhosham vannallo with lyrics & Download MP3

1 Sandhapam theernnallo sandhosham vannallo
Sandhosham ennil vannallo-Hallelujah
Yeshu paapam mochichu enne muttum rekshichu
Sandhosham ennil thannallo
Sandhapam…

2 Paapathil njan pirannu saapathil njan valarnnu -2
Parama rekshakan than thiruninam chorinju -2
Paapiyam-enneyum veendeduthu -2
Sandhapam…

3 Vazhi vittu njan valanju gethimutti njan alanju -2
Vazhi sathyam jeevanam yeshu ennidayan -2
Vannu kandeduthenne maaril anachu -2
Sandhapam…

4 Aarum tharatha vitham aanandham than savitham -2
Anudhinam athikam anubhavickunnu najan -2
Apaharikavathallee anugrehangal -2
Sandhapam…

5 Paapathin saapathinal paadupedunnavare -2
Saujannyam-aanee saubhagyam aakayal -2
Saukaryam-aanippol manadhiriveen -2
Sandhapam…

1 സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ വന്നല്ലോ
സന്താപം…

2 പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു -2
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു -2
പാപിയാമെന്നെയും വീണ്ടെടുത്തു -2
സന്താപം…

3 വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു -2
വഴി സത്യം ജീവനാം യേശു എന്നിടയൻ -2
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു -2
സന്താപം…

4 ആരും തരാത്തവിധം ആനന്ദം തൻസവിധം -2
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ -2
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ -2
സന്താപം…

5 പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ -2
സൗജന്യമാണീ സൗഭാഗ്യമാകയാൽ -2
സൗകര്യമാണിപ്പോൾ മനന്തിരിവിൻ -2
സന്താപം…

Download MP3