Rekshithavine kanka paapi with lyrics & Download MP3

Rekshithavine kanka paapi with lyrics & Download MP3

 

1 Rekshithavine kanka paapi
Ninte perkallayo krusinmel thungunnu

2 Kalvari malamel noku nee
Kaalkaram chernnitha aanimel thungunnu

3 Dyana peedamathil kayari
Ullile kannukal kondu nee kaanuka

4 Paapathil jeevikunnavane
Ninte perkallayo thungunnee rekshakan

5 Thalluka ninte paapamellam
Kallamethum ninackenda ninnullil nee

6 Ullam nee muzhuvan thurannu
Thallayam’yeshuvin kaiyil elpikka nee

1രക്ഷിതാവിനെ കാണ്‍ക പാപി
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു?

2കാല്‍വരി-മലമേല്‍-നോക്കു നീ
കാല്‍കരം-ചേര്‍ന്നിതാ-ആണിമേല്‍ തൂങ്ങുന്നു

3ധ്യാനപീഠമതില്‍-കയറി
ഉള്ളിലെ-കണ്ണുകള്‍-കൊണ്ടു നീ-കാണുക

4പാപത്തില്‍ ജീവിക്കു-ന്നവനേ
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ-രക്ഷകന്‍

5തള്ളുക-നിന്‍റെ പാപമെല്ലാം
കള്ളമേ-തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ

6ഉള്ളം നീ-മുഴുവന്‍-തുറന്നു
തള്ളയാ-മേശുവിന്‍-കയ്യിലേല്‍പിക്ക നീ

Download MP3

Comment

  1. Praise d lord..
    Please for my Job ,And for all the people who are in great pain watevr ,may be d reason .let God heal Everythng…

Comments are closed.