Puthiyoru jeevitham ini njangal with lyrics & Download MP3

Puthiyoru jeevitham ini njangal with lyrics & Download MP3

 

Puthiyoru jeevitham ini njangal
Paniyum daiva krupayaale -Puthiyoru…
Karthaavennum vaazhunna
Bhavanam orukkidum njangal
Swarggamorukkidum -Karthaavennum…

Snehathil parranjidum
Snehathode nalkidum
Snehathode allaathe
Perumaarrukayilla -Snehathil…
(Puthiyoru…)

Orumichulla jeevitham
Orumayil thanne jeevikkum
Onnichundurrangum njangal
Verpiriyilla -Orumichulla…
(Puthiyoru…)

Kurravukalonnum nokkilla
Ayogyathayonnum nokkilla
Sabhaye yeshu snehichathupol
Snehikkum njaan -Kurravukalonnum…
(Puthiyoru…)

Kshamikkuka thanne cheythidum
Kopathe marippikkum
Ettam nallathu thammil karuthi
Snehikkum njaan -Kshamikkuka…
(Puthiyoru…)

Praarthana inimel mudangilla
Vachana dhyaanam nilakkilla
Orumichennum praarthikkum
Ini maatamilla -Praarthana…
(Puthiyoru…)

പുതിയൊരു ജീവിതം ഇനി ഞങ്ങൾ
പണിയും ദൈവകൃപയാലെ -പുതിയൊരു…
കർത്താവെന്നും വാഴുന്ന
ഭവനമൊരുക്കിടും ഞങ്ങൾ
സ്വർഗ്ഗമൊരുക്കിടും -കർത്താവെന്നും…

സ്നേഹത്തിൽ പറഞ്ഞിടും
സ്നേഹത്തോടെ നൽകിടും
സ്നേഹത്തോടെ അല്ലാതെ
പെരുമാറുകയില്ല;- സ്നേഹത്തിൽ…
(പുതിയൊരു…)

ഒരുമിച്ചുള്ള ജീവിതം
ഒരുമയിൽ തന്നെ ജീവിക്കും
ഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾ
വേർപിരിയില്ല;- ഒരുമിച്ചുള്ള…
(പുതിയൊരു…)

കുറവുകളൊന്നും നോക്കില്ല
അയോഗ്യതയൊന്നും നോക്കില്ല
സഭയെ യേശു സ്നേഹിച്ചതുപോൽ
സ്നേഹിക്കും ഞാൻ;- കുറവുകളൊന്നും…
(പുതിയൊരു…)

ക്ഷമിക്കുക തന്നെ ചെയ്തിടും
കോപത്തെ മരിപ്പിക്കും
ഏറ്റം നല്ലതു തമ്മിൽ കരുതി
സ്നേഹിക്കും ഞാൻ;- ക്ഷമിക്കുക…
(പുതിയൊരു…)

പ്രാർത്ഥന ഇനിമേൽ മുടങ്ങില്ല
വചനധ്യാനം നിലക്കില്ല
ഒരുമിച്ചെന്നും പ്രാർത്ഥിക്കും
ഇനി മാറ്റമില്ല;- പ്രാർത്ഥന…
(പുതിയൊരു…)

Download MP3