Pranapriyan eppol varum with lyrics & Download MP3

Pranapriyan eppol varum with lyrics & Download MP3

 

Pranapriyan eppol varum vaana meghathil
Ente prathyasha bhavanathil ennu cherumo 2

Arum sahayam eakidathe neram Yeshu rakshakan
Ente sahaya sanketham ente rakshayum kottayum 2 (Pranapriyan eppol)

Lokam pazhichu dhushikkumbol priyarellam thyajikkumbol
Sahichu nilppan nalkuka nin manassine en priya 2(Pranapriyan eppol)

Neerippukanja maanasathil karanju kanneer thookumbol
Than karangalal thudachachavan pakarum aaswasam ennume

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
എന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോ 2

ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻ
എന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;- 2 (പ്രാണപ്രിയൻ എപ്പോൾ)

ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾ
സഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;- 2 (പ്രാണപ്രിയൻ എപ്പോൾ)

നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾ
തൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;- 2 (പ്രാണപ്രിയൻ എപ്പോൾ)

Download MP3

Comments

  1. How can I download this song ?

  2. Can u send this song( Pranapriyan eppol Varum vana meghathil..) to my email. I searched in youtube for this song. But it’s not available

Comments are closed.