Pastor V T ABRAHAM

Pastor V T Abraham

[toggle type=”gray” title=”” active=”active”]Pastor_VT_Abraham-296x300അസംബ്ലീസ് ഓഫ് ഗോഡിന്റെ സൌത്ത് ഇന്ത്യയിലെ ഏറ്റവും ശക്തനായ ലീടരാണ് പാസ്ടർ വി ടി എബ്രഹാം . സൌത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജെനറൽ സൂപ്രണ്ടായി രണ്ടാമതും 2013 ഇൽ തിരഞ്ഞെടുക്കപ്പെട്ടു. എ ജി മലബാർ ഡിസ്ട്രികട് രൂപീകരണം മുതൽ സൂപ്രണ്ടായി പ്രവർത്തിക്കുന്ന ഇദേഹം സൌത്ത ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ സെക്രെടരിയായി എട്ടു വർഷവും പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷമായി സഭ ശുശ്രൂഷകനാണ്. കണ്ണൂർ ജില്ലയിലെ വെള്ളിതോട്ടിൽ വിത്തുപുരയിൽ തോമസ്‌ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1953 ഇൽ ജനിച്ചു. വിദ്യാഭ്യാസാനന്തരം കണ്ണൂർ ജില്ലയിൽ സുവിശേഷവേല ആരംഭിച്ചു. 1974 ഇൽ പൂർണ്ണസമയ സുവിശേഷവേല ആരംഭിച്ചു. എസ് എ ബി സി യിലെ പഠനാനന്തരം 1976 ഇൽ കാശ്മീരിൽ ക്യാപ്റ്റൻ സാമുവേലിനോടൊപ്പം പ്രവർത്തിച്ചു. 1977 ഇൽ കണ്ണൂർ ടൌണിൽആരഭിച്ച എ ജി സഭ മലബാറിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭകളിലോന്നായി വളർന്നു. പിന്നീട് കോഴിക്കോട് പട്ടണത്തിൽ 1995 മുതൽ ശുശ്രൂഷയിലായിരിക്കുന്നു. റവ വി ടി എബ്രഹാമിന്റെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ജില്ലകളിൽ വൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ട്രിനീറ്റി ബൈബിൾ കോളേജിന്റെ സ്ഥാപകനും പ്രിൻസിപ്പലുമാനു .
[/toggle]

[toggle type=”gray” title=”” active=”active”]


He has saved the best – Malayalam Christian Message by Pr.V. T. Abraham


[/toggle]