Pastor RAJU POOVAKKALA

Pastor Raju Poovakkala

[toggle type=”gray” title=”” active=”active”]pr raju poovakkalaഐ പി സി സംസ്ഥാന വൈസ് പ്രസിഡണ്ട്‌, തിരുവല്ല ഐ പി സി പ്രയർ സെന്റർ സ്ഥാപകനും, തിരുവല്ലയിലെ അസോസിയെറ്റു സെന്റർ പാസ്ടരുമാണ് പാസ്ടർ രാജു പൂവക്കാല. ആഞ്ഞിലിതനം കൊച്ചിയിൽ പൂവക്കളായിൽ പി എം തോമസിന്റെ ഏക മകനാണ്. തിരുവല്ലയിലെ സ്വകാര്യ ബാങ്കിലെ ജോലി രാജി വെച്ചു പൂര്ണ സമയ സുവിശേഷ വേലക്കിറങ്ങിയ ഇദേഹം 1992 ഇൽ ആരംഭിച്ച ഐ പി സി പ്രയർ സെന്റർ സഭ തിരുവല്ലയിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായി വളർന്നു കഴിഞ്ഞു. പ്രാർഥനയും ഉണർവും , സഭ വളർച്ചയുടെ രഹസ്യങ്ങൾ എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[/toggle]

[toggle type=”gray” title=”” active=”active”]


IPC Kerala State Convention 2014 – Message By Pator Raju Poovakala


[/toggle]

[toggle type=”gray” title=”” active=”active”]


92nd IPC General Convention 2016// Message by Pastor Raju Poovakala


[/toggle]