Pastor N Peter
[toggle type=”gray” title=”” active=”active”]തിരുവനന്തപുരം പാറശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏഴായിരത്തോളം അംഗങ്ങളുള്ള യഹോവ നിസ്സി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ പാസ്ടർ, സൌത്ത് ഇന്ത്യ ആസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റ് കൌൺസിൽ മെമ്പർ, നോർത്ത് ഇന്ത്യൻ മിഷൻ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ടിക്കുന്നു. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും രോഗശാന്തി ശുശ്രൂഷകനും വർഷിപ്പ് ലീടരുമാണ് റവ എൻ പീറ്റർ.
[/toggle]
[toggle type=”gray” title=”” active=”active”]
16th AG National Conference 2012 – Power And Authority – Pastor N . Peter
[/toggle]
[toggle type=”gray” title=”” active=”active”]
Humbled by Choice – Pastor N.Peter
[/toggle]